18:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സോപ്പ് ആയുധമാക്കൂ
അണുവിമുക്തമാക്കൂ കൈകൾ
കണ്ണികൾ പൊട്ടിക്കാം നമുക്ക്
ചങ്ങലപ്പൂട്ടിടാം കൊറോണയെ
പോരാളിയാവൂ ഈയുദ്ധത്തിൽ
കൈവിടരുതേ ജാഗ്രത
ഈ യുദ്ധത്തിൽ
നേരിടാം കൊറോണയെ