കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞുപൂക്കൾ

18:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13189 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞുപൂക്കൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുപൂക്കൾ

ആഹാ എന്തൊരു ചന്തം കാണാൻ
കുഞ്ഞിപ്പൂക്കളെ എന്നും കാണാൻ
ആര് വിളിച്ചാലും പോകല്ലേ
നിങ്ങളൊരിക്കലും കൊഴിയല്ലേ
നിറങ്ങളിതെന്തൊരു ചേലാണ്
വെള്ള ചുവപ്പ് വയലറ്റ്
മഞ്ഞയുംഓറഞ്ചും റോസ് നിറവും
ഇങ്ങനെ എന്നും കണ്ടീടാൻ
ചെടികൾ വെച്ച് പിടിപ്പിക്കാം
 

ശ്രീനന്ദ.പി.കെ
2 കാടാച്ചിറ എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത