18:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jisharashibu(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ഒരു ചോദ്യം | ഒരു ചോദ്യം]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒളിച്ചിരുന്നൊരു ഭൂതത്താനെ
കുപ്പിതുറന്നു വന്നോ നീ
നന്മ വിളങ്ങും നാട്ടിൽ നിന്ന്
ഞങ്ങളെയെല്ലാം അകറ്റീടാൻ
കൊറോണ എന്നൊരു ഓമന നാമം
നിന്നെ വിളിച്ചത് ആരാണ് ?
പിടിച്ചു നിർത്തിയ നിന്നേ വീണ്ടും
തുറന്ന് വിട്ടത് ആരാണ് ?
ഞങ്ങളോ ഞങ്ങളുടെ പ്രവർത്തികളോ ???
ആന്മരിയ സിബി
3 A എൻ എ എൽ പി എസ് എടവക മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത