സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നാട് കടത്താം കൊറോണയേ ....

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട് കടത്താം കൊറോണയേ .... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട് കടത്താം കൊറോണയേ ....


നാട് കടത്താം കൊറോണയേ
ഒന്നായി ചേരാം നമുക്ക്
വീട്ടിലിരിക്കാം കരുതീടാം
തുരത്തീടാം ഈ മഹാമാരിയെ

മാസ്ക് ധരിച്ച് നടന്നീടാം
കൈകഴുകി അകറ്റീടാം
കൂട്ടം കൂടി നടക്കാതെ
വീട്ടിലിരുന്ന് മാറ്റീടാം......

ഈ മഹാമാരി കൊടും ഭീകരനാ
ആശങ്കയല്ല വേണ്ടത്
കരുതണം നാമൊന്നായി
നാട് കടത്താം കൊറോണയെ.


 

സുമയ്യ ഫാത്തിമ
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത