(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരിവണ്ട്
മൂളിപ്പാട്ടും പാടി
കരിവണ്ടെ നീയെങ്ങോട്ടാ
തേനും തേടി പോകണതോ
ഞാനും കൂടെ പോരട്ടേ
ഈണം തേടി പോകണതോ
ഞാനും കൂടെ പോരട്ടേ
മൂളിപ്പാട്ടും പാടിപ്പാടി
കരിവണ്ടെ നീയെങ്ങോട്ടാ
കരിവണ്ടെ നീയെങ്ങോട്ടാ