എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

17:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഭംഗി

വാഹനങ്ങളില്ലാത്ത റോഡുകൾ
ആരവമില്ലാത്ത കടകൾ
മഴയ്‌ക്കായി കാത്തിരുന്ന മരങ്ങൾ
ചിലയ്‌ക്കാൻ കൊതിച്ച കിളികൾ
പൂക്കൾ പൂത്തു മണം പരന്നു
പുഴകൾ തുള്ളി കളിക്കുന്നു
പുഴയും കാടും മലയും
മരങ്ങളും കിളികളും
പ്രകൃതിക്കു സ്വന്തമാണേ
പ്രകൃതി ഭംഗിയെ നഷ്ടമാക്കാതെ
നമുക്ക് കാത്തു സൂക്ഷിക്കാം
 

അനുപമ
4A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത