സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തുരത്താം

17:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം


പേടിക്കേണ്ട നമ്മൾ പേടിക്കേണ്ട
കൊറോണയെ നമ്മൾ പേടിക്കേണ്ട

സൂക്ഷിക്കേണം നമ്മൾ സൂക്ഷിക്കേണം
രോഗം വരാതെ നമ്മൾ സൂക്ഷിക്കേണം

വ്യക്തി ശുചിത്വം പാലിക്കേണം
കൈകൾ സോപ്പിൽ കഴുകേണം

മാസ്കുധരിച്ചു നടന്നീടേണം
നിയമങ്ങളെല്ലാം പാലിച്ചിടണം

പൊരുതാം നമുക്കീ കൊറോണയോട്
തുരത്താം ഇവനെ ഒറ്റക്കെട്ടായ്


 

തപസ്യ സജി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത