അറിവിൻെറ ആദ്യ ഗുരുവാണമ്മ പ്രകൃതിതൻ സൗന്ദര്യമമ്മ സ്നേഹത്തിൻ നറദീപമാണമ്മ വീടിൻ എെശ്വര്യമാണമ്മ അമ്മതൻ സ്നേഹം നുകരാൻ കഴിഞ്ഞ നമ്മളെത്ര ഭാഗ്യവാൻമാർ