ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം
കല്‍പ്പാത്തി പാലക്കാടന്‍ ഗ്രാമ സന്‍കല്‍പ്പങളില്‍ നിന്നും തികചും വ്യത്യസ്ഥമാണ് ഈ ഗ്രാമം. നീരവധീ അഗ്രഹാരങല്‍ ചേര്‍ന്നതാണ് കല്‍പ്പാത്തീ.ഇവിടെ വാതില്‍ പടികളില്‍ കാല്‍വെക്കുബോള്‍ ഒരു തഞ്ചാവൂര്‍ യാത്രയുടെ അനുപവം ഉണ്ടാവും. വേഥമന്ത്രങള്‍ ഉയരുന്ന ഗ്രാമവീതികള്‍,ഭക്തീ നിര്‍ഭരമായ അന്തരീക്ഷമാണിവിടം എപ്പോഴും.
കല്‍പ്പാത്തിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. പാലക്കാടന്‍ ചൂരമിറങി കല്‍പ്പാത്തിയുടെ ഗ്രാമവീഥികളീല്‍ മൂളി നടക്കുന്ന പാലക്കാടന്‍ കാറ്റ് അവയിലൊന്നാകുബോള്‍