മഹാവ്യാധി

വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ഇത്തിരിപോന്നൊരു വൈറസ്സിൻ കേളിയിൽ
ഒത്തിരിയുള്ളൊരു ലോകം നടുങ്ങി.
അഹന്തയാലൊക്കെയും കെട്ടിപ്പചുക്കുവാൻ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.
 

വേദിക ബാബു
മൂന്ന് എ ചെറുവാഞ്ചേരി യു പി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത