എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് -19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. പനി, തൊണ്ടവേദന,, തലവേദന, തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മാസ്ക് ഉപയോഗിച്ചും, കൈകൾ സോപ്പിട്ടുകഴുകിയും നമുക്ക് കൊറോണ തടയാൻ കഴിയും. നമുക്ക് പുറത്തുപോകാതെ വീട്ടിൽ തന്നെ ഇരിക്കാം

ഷഹബാസ് അമൻ
1 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം