സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നിർദ്ദേശങ്ങൾ പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിർദ്ദേശങ്ങൾ പാലിക്കുക <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിർദ്ദേശങ്ങൾ പാലിക്കുക


മുതിർന്നവർ പറയുന്ന നിർദ്ദേശങ്ങൾ
നമ്മൾ അനുസരിക്കേണം
നാട് കാണേണ്ട വീട്ടിലിരുന്ന്
കൊറോണയെ തുരത്തണം
ലോകം മുഴുവനും ഭീതിയി-
ലാണെന്ന കാര്യം
മറക്കരുതെ നമ്മൾ
കൈകഴുകൽ,വ്യക്തിശുചിത്വം
ബ്രേക്ക് ചെയിനിലൂടെ പാലിക്കുക
അകലം പാലിക്കുക നാളേയ്ക്കു വേണ്ടി
ജാതിയും മതവും രാഷ്ട്രിയവും മറന്ന്
നമ്മൾ ഒന്നായ് മഹാമാരിയെ തുരത്താം.
 

ആര്യാ ബിൻസ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത