ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി
മഹാമാരി

വ്യാധി വ്യാധി മഹാ വ്യാധി ലോകം നടുക്കിടും മഹാവ്യധി. ഇത്തിരിപോന്നൊരു വൈറസ്സിൻ കേളിയിൽ ഒത്തിരിയുള്ളൊരു ലോകം നടുങ്ങി. അഹന്തയാലൊക്കെയും കെട്ടിപ്പചുക്കുവാൻ നെട്ടോട്ടമോടിയ മാനവരിപ്പോൾ ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.