(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാർ
എന്റെ സ്വന്തം കൂട്ടുകാർ
സ്നേഹമുള്ള കൂട്ടുകാർ
കൂടെ കളിയ്ക്കും..കൂടെ പടിയ്ക്കും..
അറിവുള്ളവർ..
സമ്മാനം തരുന്നവർ..
എപ്പോഴും കൂടെയുള്ളവർ..
ക്ലാസ് അലങ്കരിയ്ക്കുന്നവർ..
കൂട്ടുകാർ..