(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കു വേണ്ടി
കൈ കഴുകു നിനക്കു വേണ്ടി
കൈ കഴുകു നിന്റെ വീടിനു വേണ്ടി
കൈ കഴുകു നിന്റെ നാടിനു വേണ്ടി
കൈ കഴുകു നിന്റെ ലോകത്തിനായി
കൈ കഴുകു രാത്രിയെ പകലാകിയ ദൈവത്തിന്റെ മാലാഖമാർക്കു വേണ്ടി,
കൈ കഴുകു നിന്നെ കാക്കുന്ന നീതി പീഠത്തിനു വേണ്ടി
കൈ കഴുകു നല്ല നാളേക്കു വേണ്ടി
ഈ നേരവും കടന്നു പോവും
ഈ മഹാമാരിയും ഞമ്മൾ അതിജീവിക്കും