17:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big><big>അതിജീവനം </big></big> <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായിടാം നമുക്ക് ഒരുമിച്ച് പോരാടാം
കൊറോണ എന്ന വൈറസിനെതിരെ
അനുസരിച്ചിടാം
അതിജീവനക്കാരുടെ വാക്കുകൾ
ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം
കൊറോണ എന്ന വൈറസിനെ
സോപ്പുകൾ കൊണ്ടുനാം കൈകൾ കഴുകണം
മുഖാവരണം ധരിക്കണം
തുരത്താം നമുക്ക് ഈ മഹാമാരിയെ