സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അരുതേ ചെയ്യരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അരുതേ ചെയ്യരുതേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ ചെയ്യരുതേ


പക്ഷികൾ കൂട്ടമായ് കരയുന്നു
കാരണമറിയേണ്ടേ കൂട്ടുകാരേ
കൂടുണ്ടാക്കാൻ മരങ്ങളില്ല
മരങ്ങളെല്ലാം നശിപ്പിക്കുന്നു

മീനുകൾ കൂട്ടമായ് കരയുന്നു
കാരണമറിയേണ്ടേ കൂട്ടുകാരെ
ആറ്റിലും തോട്ടിലും വെള്ളമില്ല
ഉള്ള ജലമോ മലിനമാണ്

അരുതേ അരുതേ ചെയ്യരുതേ
മരങ്ങളൊന്നും വെട്ടരുതേ
വെള്ളമതൊട്ടും മലിനമാക്കരുതേ
മിണ്ടാപ്രാണികൾ ജീവിച്ചോട്ടെ


 

അമൃതേശ് ബിബിൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത