എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി

16:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി

പുതിയ നൂറ്റാണ്ടിൻ മഹാമാരിയായിതാ
 മരണം വിതയ്ക്കുന്ന ഒരൽപ്പ ജീവി
 ലോകം ഒന്നിച്ചു കൈകൂപ്പി,
 പ്രാണനായ് കേഴുന്നു ഇതെന്തു കഷ്ടം
 ഇനിയെത്ര രാവുകൾ കാത്തിരുന്നീട്ടണം
 പഴയ തൻ ജീവിതം സ്വന്തമാക്കാൻ...

സൂര്യഗായത്രി. S
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത