16:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kolapparamba(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരോട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടം കൂടാൻ പാടില്ല പക്ഷേ
കൂട്ടുകൂടുന്നതിന് കുഴപ്പമില്ല
അടുത്തുനിൽക്കാൻ പാടില്ല പക്ഷേ
അകലെയാണെന്ന് കരുതേണ്ടതില്ല
മൂക്കും വായും മൂടിടേണം പക്ഷേ
പുഞ്ചിരിക്കാതരിക്കരുതേ