ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കോവിഡ്-19 ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19 ഒരു മഹാമാരി

ഇന്ന് ലോകം ഭീതിയിലാണ്.കൊവിഡ്-19 എന്ന നോവൽ കൊറോണ വൈറസ് ജനങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നു.രോഗികളുംമരണമടഞ്ഞവരുംലക്ഷങ്ങൾ.ഇൗ രോഗത്തെ തടയാൻ ലോകജനത മുഴുവൻ ഒത്തൊരുമിച്ച് നിൽക്കുന്നു.രോഗമുക്തരുംകൂടി വരുന്നു.മരുന്നുപോലും കണ്ടുപിടിക്കാത്തതിനാൽ ലോകം ഭീതിയിലാണ്.സമ്പർക്കത്തിലൂടെ എളുപ്പം പകരുന്നതിനാൽ ജനങ്ങൾ മുഴുവനും വീടിനകത്താണ്.ഇത് തന്നെയാണ് രോഗം തടയാനുള്ള ഏറ്റവുംനല്ല മാർഗം.ചൈനയിലെ വുഹാനിലാണ് കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്.ഇത് പിന്നീട് മററ് രാജ്യങ്ങളിലേക്കുംവ്യാപിച്ചു.അത് ഇൻഡ്യയിലും എത്തി.ഇൻഡ്യയിൽ ആദ്യമായി നോവൽ കൊറോണ വൈറസ് സ്ഥിതീ കരിച്ചത് ത‍‍ൃശൂരിൽ ഉള്ള ആൾക്കാണ്.ഇൻഡ്യ ആദ്യം മുതൽ തന്നെ കൊറോണയ്ക്കെതിരെ വേണ്ട നടപടികൾ എടുത്തിരുന്നു.കുറച്ചുസമയം കൂടുമ്പോൾ കൈകൾ സോപ്പുപയോഗിച്ചോ മറ്റോ കഴുകുക,സമ്പർക്കങ്ങൾ ഒഴിവാക്കുക,മാസ്ക്കുകൾ ഉപയോഗിക്കുക. എന്നാലുംസമ്പർക്കങ്ങൾ കൂടുതൽ തടയാൻ വേണ്ടി പല ലോകരാജ്യങ്ങളും ലോക്ഡൗൺ നടപ്പിലാക്കി. എന്നാലും മറ്റുള്ള സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് കേരളമാണ് നടപടികളിൽ മുന്നിൽ. അത് ലോകാരോഗ്യസംഘടനയും മറ്റുള്ള രാജ്യങ്ങളും പറയുകയുണ്ടായി.

ലക്ഷ്മിപ്രിയ കെ
5 C പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം