സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഉണരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണരണം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരണം


ഉണരണം ഉണരണം
 ഇന്നുതന്നെ കൂട്ടരെ
ലോകമാകെ തകർത്ത
ജീവിയെ തുരത്തുവാൻ

 ഒറ്റക്കെട്ടായി നിൽക്കാം
മുഖം മറച്ചും കൈ
കഴുകിയും തുരത്തിടാം
കരുതലോടെ ഒരുമയോടെ

  നാൾ വഴിയിൽ ശുദ്ധി
വൃത്തി നയിക്കട്ടെ
കൊറോണ എന്ന ഭീതിയെ
പേടിക്കേണ്ട കൂട്ടരെ.
 

എയ്ഞ്ചൽഅൽഫോൻസാ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത