ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/മൊട്ടക്കുട്ടപ്പൻ

16:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42057 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/മൊട്ടക്കുട്ടപ്പൻ| മൊട്ടക്കുട്ടപ്പൻ]] {...' താൾ സൃഷ്ടിച്ചിരിക്കുന്നു)
* മൊട്ടക്കുട്ടപ്പൻ   
മൊട്ടക്കുട്ടപ്പൻ

മൊട്ട കുട്ടന് മുട്ട വേണം കുട്ടൻ ചന്തയിൽ പോയി എട്ട്‌ മുട്ട വാങ്ങി വഴിയിൽ പട്ടിയെ കണ്ടു കുട്ടൻ ഓടി ചട്ടിയിൽ തട്ടി വീണു മുട്ട പൊട്ടി കുട്ടൻ പൊട്ടി കരഞ്ഞു ചേട്ടൻ വന്നു മുട്ട വാങ്ങി കുട്ടന് കൊടുത്തു

                                                          ഫാത്തിമ ഹന്നത്ത്‌  
                                                           1A
ഫാത്തിമ ഹന്നത്ത്‌
1A ജി എം എച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത