അതിരുകൾ ഭേദിച്ചു- വന്നൊരീ മാരിയെ അകലങ്ങൾ പാലിച്ചു- നമുക്കെന്നുമകറ്റിടാം അകമേയടുക്കുകയെന്നൊരാ - സത്യം അതിലൂടെ മാത്രമാണെന്നറിയുക കൂട്ടരുമൊത്തുകളിക്കുവാൻ കഴിയാതെ- നാളുകളെത്രനാം- കാത്തിടേണം എല്ലാവരുമൊത്തു- ചേരുന്നു നാളേയ്ക്കായ് നമുക്കൊന്നായ് ചേർന്നു- പൊരുതിടാം.