ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരൻ

കാലമേ നീയെന്തൊരു കോലമാണ്.....
കേവലം മർത്ത്യരെ കാട്ടുന്നത്
കാഹളം മുഴക്കിടും രോഗമായി
കൊറോണ ഭീകരൻ വാണിടുന്നു
പരക്കെ, പരന്നിടും രോഗമായി
പാവമാം മനുഷ്യരെ വേട്ടയാടീ
പാപിയാ ഭീകരൻ എന്തു നേടീ
പലരും പരിഹാരം തേടിടുന്നു.
ദുരന്തം വിതച്ചൊരു മണ്ണിലിന്നും
ദ്രോഹം തൊടുത്തൊരി ധൂമകേതു
ദാരുണം പതിച്ചിടും പുണ്യ ദിനത്തിനായ്
ദൈവമേ കാവലായ് വന്നീടണേ.

മുസമ്മിൽ .കെ .കെ
4 B ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത