എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം

മനുഷ്യകുലത്തിൻ ഭിക്ഷണിയാം

കൊറൊണയെ നേരിടാൻ

കേരള ഭരണകൂടത്തിന്റെ കീഴിൽ

ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവർത്തകരും

പോലീസും അവരുടെ കഠിനാധ്വാനത്തിൻ ഫലമേകി

നാം എല്ലാ മേഖലയിലും
സ്വയം പര്യാപ്തത നേടുന്നു കേരള ജനതയാം നമ്മൾ
കേരളമെന്ന പൂന്തോപ്പിൽ

വേഷങ്ങളിൽ ചിതറീടാതെ
മനുഷ്യർ വിവേകത്തിൽ മുന്നേറാം

 

ബുജൈർ പി.കെ
9L എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത