ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/എന്റെ പൂവ് സീനിയ
എന്റെ പൂവ് സീനിയ
സീനിയ
ഹായ് ഒരു പൂവ്
നല്ല നിറം
എന്ത് ഭംഗിയാ നിനക്ക്
സ്കൂളിലെ പൂന്തോട്ടത്തിൽ
നീ നിൽകകുമ്പോൾ ഞാൻ
എന്നും നിന്നെ നോക്കാറുണ്ട്.
ഒാരോ ദിവസം കഴിയുമ്പോഴും
നിന്റെ ഭംഗി കുറഞ്ഞുവന്നു.
കരിഞ്ഞ് ഉണങ്ങിയ നിന്നെ
ഞാൻ എന്റെ വീട്ടിൽ
കൊണ്ടുവന്ന് മണ്ണിൽ കുഴിച്ചിട്ടു .
ഇപ്പോൾ അതിന് ജീവൻ വച്ചു
മണ്ണിൽനിന്നും അതിന്റെ ചെടികൾ
വളർന്നു. അതിൽ പൂവിടുന്നതും നോക്കി ഞാൻ ഇരിയ്ക്കുകയാണ്.
|