(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കോവിഡ് 19പേരുകേട്ടാൽ
നാടും നഗരവും ഭയപ്പെടുന്നു....
എവിടെയോ നിന്നു വന്ന വൈറസിനെ
കൊറോണയെന്നു വിളിച്ചിടുന്നു
ലക്ഷകണക്കിനു ആളുകളെ കൊന്നുകളഞ്ഞതും
കൊറോണായ......
എല്ലാ ജനങ്ങളും ഒന്നിച്ചു നിന്നാൽ
കൊറോണായെ നമുക്ക് നേരിടാം...
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
ഒന്നിച്ചു നേരിടും കൊറോണയെ
ഒന്നിച്ചുനേരിടാം കൊറോണയെ....