എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jisharashibu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സംരക്ഷണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷണം


സംരക്ഷണം
ഭംഗിയുള്ള ഭൂമിയെ പുകകൾ തുപ്പി
മാലിന്യങ്ങൾ വലിച്ചെറിഞ്ഞു
ശുചിത്വമില്ലാതെ ഭംഗിയില്ലാ
മരുഭൂമിയാക്കല്ലേ, കൊറൊണ പോലെ
പല വക അണുക്കൾ ഇനിയും
വരാതിരിക്കാൻ കാക്കുക ഭൂമിയെ
ജീവനെ പോലെ.... ഓർക്കുക കൂട്ടരെ
ഇവിടം നശിച്ചു പോയാൽ
നാം എങ്ങോട്ട് പോവും?

 

ഓസ്റ്റിൻ വർക്കി
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത