ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/കൊവിഡ്‌'

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajasekharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊവിഡ്‌ | color= 3 }} <center> <poem> ലോകമെമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ്‌

ലോകമെമ്പാടും ഞെട്ടി വിറപ്പിച്ച
കോവിഡെന്ന ഈ മഹാമാരിയെ
അതിജീവിക്കുന്നു....
വീട്ടിലിരുന്നു നാം എല്ലാവരും

കൈ കഴുകിയും മാസ്‌ക് ധരിച്ചും
പുറത്തിറങ്ങാതെയും
ഈ മഹാമാരിയെ പ്രതിരോധിക്കുന്നു.......

നമുക്കായ്‌ രാവും പകലും.....
പോരാടുന്നവർക്കായി പ്രാർത്ഥിക്കാം ...
നാംഓരോരുത്തരായ്‌..
അതിജീവിക്കും ഈമഹാമാരിയെ....

 

സ്നേഹ വി സനിൽ
4 A ഗവ:യു പി സ്‌കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത