ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ കാലം
ഒരു ലോക്ഡൗൺ കാലം
മുൻപോക്കെ ഹർത്താലിനും പണി മുടക്കിനുമാണ് സ്കൂൾ അവധി പ്രതീക്ഷിക്കാതെ ലഭിച്ചിരുന്നത് .എന്നാൽ പെട്ടന്നൊരു ദിവസം മുഖ്യമന്ത്രി യുടെ പ്രഖ്യപനം വന്നു .1മുതൽ 7ആം ക്ലാസ്സ് വരെ ഇനി പരീക്ഷ എഴുതേണ്ട മനസ്സിൽ ഒരുപാട് സന്തോഷം തോന്നി .ഞാൻ കളിച്ചുല്ലസിച്ചു നടന്നു .ഒരു ആഴ്ച കഴിഞ്ഞപ്പോൾ 8 മുതൽ 12 വരെ ഉള്ള ക്ലാസ്സ് കൾക്കും പരീക്ഷ ഇല്ലന്നയായ് .അപ്പോഴാണ് "കൊറോണ "എന്ന മഹാമാരിയെ കുറിച്ച് അറിഞ്ഞത് .കൊറോണ ഒരു വൈറസ് ആണെന്നു അത് ലോകം മുഴുവനും പകർന്നു എന്ന് അറിഞ്ഞത് .അതുകൊണ്ടാണ് ഞങ്ങൾക്കും സ്കൂൾ അവധി കിട്ടിയത് .ലോക്ക് ഡൌൺ എന്നാൽ ഒരു തത്തയെ കൂട്ടിലടച്ചപോലെ ആണ് എന്ന് ഞാൻ മനസിലാക്കി .ആദ്യത്തെ സന്തോഷം ഒക്കെ പോയി പുറത്തു ഇറങ്ങാതെ കളിക്കാതെ കൂട്ടുകൂടാതെ വീട്ടിനുള്ളിൽ ടെലിവിഷൻ കണ്ടു ഭക്ഷണം കഴിച്ചു ഉറങ്ങി ...... അപ്പോൾ ഞാൻ ആഗ്രഹിച്ചു ഈ ലോക്ക് ഡൌൺ ഒന്ന് തീർന്ന് എങ്കിൽ സ്കൂളിൽ പോകാൻ ആഗ്രഹിച്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ