കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/സ്നേഹിക്കാം പൂമ്പാറ്റയെ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്= സ്നേഹിക്കാം പൂമ്പാറ്റയെ | color= 3 }

പൂമ്പാറ്റേ പൂമ്പാറ്റേ
പാറിപ്പോവതെങ്ങോട്ടാ
ചെടികളിതാ പൂക്കളിതാ
തേൻ കുടിക്കാം ധാരാളം
ഞാൻ നട്ട ചെടിയാണേ
എന്റെ സ്വന്തം പൂക്കളാണേ
പൂമ്പാറ്റക്കറിയാമോ
പൂക്കളുടെ പേരുകൾ
പറഞ്ഞുതരാം വന്നാട്ടേ
നിറങ്ങൾ അറിയോ പൂമ്പാറ്റേ
കാണാം നേരിൽ വന്നാട്ടേ
കൂട്ടുകൂടാം കളിച്ചീടാം
പാട്ടുപാടി രസിച്ചീടാം
പാറിപ്പാറിപ്പോകാതെ
എന്നുടെയരികിൽ വാവാവാ...

ആദിഷ് .കെ
2 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത