അകന്ന് ഇരിക്കാം തൽക്കാലം പിന്നെ അടുത്തിരിക്കാം വേണ്ടിട്ട് പകർന്ന് ഇരുന്നൊരു രോഗമാണ് കൈകൾ കഴുകാം നന്നായി കരുത്താവാം ഒന്നായി പുറത്ത് ഇറങ്ങാൻ നോക്കാതെ അകത്ത് ഇരിക്കാം നമ്മുക്ക് കൊറോണയെ നമ്മുക്ക് തുരത്തിടാം കൊറോണയെന്ന രോഗത്തെ ഓർമ്മകൾ ആക്കി മാറ്റിടാം