ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശത്തിനു തന്നെ കാരണമായിത്തീരുന്നു.നമ്മുടെ പരിസരത്തെ സംരക്ഷിക്കാതിരുന്നാൽ ഇന്ന് നാം നേരിടുന്ന കൊറോണ പോലുള്ള രോഗത്തിനോടൊപ്പം എലിപ്പനി,ഡങ്കിപ്പനി,കോളറ.........പോലുള്ള മാരകരോഗങ്ങൾ കൂടി പടർന്നു പിടിക്കുകയും നമ്മുടെ ലോകം ഇന്നത്തെക്കാൾ കൂടുതൽ കഷ്ടത്തിലാവുകയും ചെയ്യും.അതുകൊണ്ട് എല്ലാവരും പരിസരശുചിത്വം പാലിക്കുക നമ്മുടെ ലോകത്തെ രക്ഷിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ