മഴയിൽ കുളിക്കുന്ന പൂനിലവിൽ ഇളം മഞ്ഞോടി കളിക്കുന്നുണ്ട് കുളിരാർന്ന മനം എല്ലാം മഴയിൽ കുതിരുമ്പോൾ മനംഎല്ലാം ഒരു തൊട്ടാവാടി പോലെ