(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ഭൂമിയുടെ അവകാശം
സ്ഥാപിച്ച നമ്മൾ
മറ്റു ജീവജാലങ്ങളെ
തട്ടിത്തെറിപ്പിച്ചു
മുമ്പും പിമ്പും
നോക്കാതെ നടന്നു
നമ്മൾ നമുക്കായ്
മാളിക പണിതു
മാളികയിൽ നാം
താമസിക്കാനായി
തയാറാകുമ്പോയേക്കും
വന്നുവല്ലോ
തുടരെ തുടരയായ്
പ്രളയവും നിപ്പായും
പിന്നിലായി മഹാമാരിയും