പെരിങ്ങത്തൂർ എം എൽ പി എസ്/അക്ഷരവൃക്ഷം/ അമ്മേ തായോ

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മേ തായോ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മേ തായോ

എന്നും രാവിലെ
കണികണ്ടുണരുന്ന
യാചകനെവിടെ
കണ്ടില്ലല്ലോ എങ്ങും
ബസ്റ്റോപ്പിലില്ല
ബസ്റ്റാന്റില്ല
റൈവേസ്റ്റേഷനിൽ കണ്ടില്ലല്ലോ
എവിടെപ്പോയി
എവിടെപ്പോയി
വീടില്ലാകുടിയില്ല
എന്നു പറഞ്ഞവർ
ഇന്നെവിടെയാണാവോ
രാപാർക്കുന്നെ

ഫായിഖ് മുഹമ്മെദ് അരീസ്
5 എ പെരിങ്ങത്തൂർ എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത