14:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അച്ഛൻ..... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാദ്യം കാണിച്ചുതന്ന ദൈവമാണച്ചൻ
ലോകം മുഴുവൻ അമ്മയെ കുറിച്ചെഴുതുമ്പോളും
ആ മഷിക്കുള്ളിലെ ഗന്ധം
അച്ഛന്റെ വിയർപ്പിന്റേതായിരുന്നു തിരികെ ഞാൻ എന്തു തരുംഎൻ അച്ഛന്റെ സ്നേഹത്തിനുമുന്നിൽ
എന്ന എന്റെ ചോദ്യത്തിനുമുന്നിൽ
സ്നേഹം മതി എന്ന് പറഞ്ഞു
എന്നെ വീണ്ടും തോൽപ്പിച്ചിരിക്കുന്നു
അച്ഛനെന്ന ആ തണൽമരം.