എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മറുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറുപുറം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറുപുറം



അതേ ! മനുഷ്യർ ഇന്ന് തടങ്കലിലാണ്.
ഓർക്കുക, സർവ്വ ജീവികളും സ്വതന്ത്രരാണ്.
      ധനികർക്ക് ഇതൊരു വിശ്രമകാലം. എന്നാൽ
      ദരിദ്രന്റെ വെപ്രാളം നാമറിയുന്നുവോ.
ഒരമ്മ പാചക പരീക്ഷണത്തിലാണ്.
മറുപുറത്തൊരമ്മ ചട്ടിയിൽ കല്ലിട്ടിളക്കുന്നു.
         തളരേണ്ടതില്ല നാം എന്നോർക്കുക.
         പരിശ്രമത്താൽ പരീക്ഷയിൽ ജയിച്ചീടുക

 

ഹനൂന .സി
2 A എഎംഎൽപിഎസ് പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത