എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhsvannappuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=     കൊറോണ വൈറസ്  <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    കൊറോണ വൈറസ് 

മനുഷ്യ൯െയും ഈ ലോകത്തി൯െയും ഒക്കെ നാശത്തിന് കാരണമാകുന്ന ഒരുപാട് വൈറസുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട് .അതിലൊന്നാണ് കൊറോണ വൈറസ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ൽ ആണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 1960-കളിലായിരുന്നു ഇത് സ്ഥിരീകരിച്ചത്. കിരീടം പോലുള്ള ചില രൂപങ്ങൾ അവയിൽ ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് കൊറോണ വൈറസ് എന്ന പേര് വന്നത് .

വായ പൊത്തിപ്പിടിക്കാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിൽ നിന്നും തെറിക്കുന്ന തുള്ളികളിൽ കൂടെയാണ് ഇത് പടരുന്നത് വളരെ അപൂർവമായി വിസർജ്യങ്ങളിലൂടെയും ഇവ പടരാം. കൊറോണ വൈറസ് ബാധിച്ചാൽ രണ്ട് ദിവസം മുതൽ നാലു ദിവസം വരെ പനിയും ചുമയും ജലദോഷവും ഉണ്ടാവും.
കൊറോണ വൈറസിനെ തടയാൻ :ധാരാളം വെള്ളം കുടിക്കുക ,പുകവലി ഒഴിവാക്കുക ,വിശ്രമിക്കുക ,സാമൂഹിക അകലം പാലിക്കുക ,കൈകൾ വൃത്തിയായി കഴുകുക . ഈ രോഗത്തെ പ്രതിരോധിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. <

അനാമിക ശശി
1V C എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ യും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം !-- കവിത / കഥ / -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം !-- കവിത / കഥ / -->കൾ]][[Category:ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം !-- കവിത / കഥ / -->കൾ]][[Category:തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം !-- കവിത / കഥ / -->കൾ]]