മുഖം മൂടി ധരിച്ചീടാം കൈകൾ സോപ്പിട്ട് കഴുകീടാം കയ്യകലം പാലിക്കാം നമുക്കായി നമ്മുടെ നാടിനായ് കൊറോണ എന്ന വില്ലനെ തുരത്തീടാം നാം ഒരുമിച്ച് മുന്നോട്ട്