13:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി ഏറ്റെടുക്കാം സഹജീവിയോടുള്ള കടമയായി
നാട്ടിൽ ഇറങ്ങാതെ നോക്കിടാം
ഈ മഹാമാരി പോകുന്ന കാലം വരെ
ഇരിക്കാം നമുക്ക് അൽപകാലം വീട്ടിൽ
ആഘോഷിക്കാം ശിഷ്ടദിനങ്ങളിൽ