കഴിഞ്ഞുപോയി, മനുഷ്യവംശത്തിന്റെ സമയം കഴിഞ്ഞുപോയി .... ഒരു മഹാമാരിയുടെ ദൃഷ്ടി മനുഷ്യനിലായി.. മനുഷ്യവംശം പെറുക്കികൂട്ടിയ പാപങ്ങൾ അതിൻ ദൃഷ് ടിയിൽപ്പെട്ടു മഹാമാരി, തൻ ലക്ഷ്യത്തെ തീർത്തു പോകണം എന്ന് വാദിച്ചു ഇന്ന്, മനുഷ്യവംശം തന്റെ വിധിയോർത്തു തേങ്ങുന്ന കാലം.... കേൾക്കുവിൻ ദൈവത്തിന്റെ വാക്കുകൾ..... "മനുഷ്യന്റെ അതിരുകടന്ന അഹങ്കാരം അവസാനിപ്പിക്കുവിൻ".......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത