13:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുതിയ പുലരി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ പുലരി
അമ്മയായ പ്രകൃതി നീ
നശിച്ചിടാതെനോക്കുവാൻ
മാറ്റീടേണം ഇന്നിനെ
പ്രളയവും നിപ്പയും കൊറോണയും
ഒന്നായ് നിന്ന് നേരിടേYണം
നന്മയുള്ള ഹൃദയവും
ശുചിത്വമാർന്ന കൈകളും
നല്ല പുലരി ജനിക്കുവാൻ
കൈകൾ കോർത്തു ചേർന്നിടാം
ഒന്നായ് നിന്ന് നേരിടാം