ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എൻ.എം.എ.യു.പി.എസ്.എടയാറ്റൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48331 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
class="userboxes" style="margin-left: 3em;; margin-bottom: 0.5em; width:94%; border: #595246 solid 1px; background-color: #e1eefa; -moz-border-radius: 1em; -webkit-border-radius: 1em; border-radius: 1em; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); padding: 0.5em 1em;color: #000000; float: center; "
കൊറോണ

കൊറോണ
നീയെത്ര ഭീകരൻ
അരികിലേക്കില്ല
അകലേക്ക്‌ പോവുക...
കളിക്കാനും കൂട്ട് കൂടാനും
വിളിക്കണ്ട, വന്നുകൂടാ
വിരുതന്മാർ കരുതണം
ഒരു നേരം കറങ്ങീടാ..
വിലസീടും പലരെയും
കുടുക്കുന്നു പോലീസ് വല
കൈ കഴുകി മുഖം മൂടി
കൊറോണയെ തുരത്തീടാം..........

നീരദ് വാസുദേവ്
4B ഡി.എൻ.എം.എ.യു.പി. സ്കൂൾ എടയാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത