13:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46325(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ
ഭൂതല മാകെ ഭീതിയിലാഴ്ത്തി
ഭീകരനാം കോ വിഡ്
ഭൂലോകമാകെ നാശം വിതച്ച്
കളിയാടുന്ന മഹാമാരി.
ജീവിതതാളം തെറ്റി മാനുഷർ
ഓരോ ദിനവും താണ്ടുന്നു
വാഹനമില്ല വാണിജ്യ മില്ല
എല്ലാമെല്ലാം ലോക്ക് ഡൗൺ
ആരവമില്ല ആഘോഷമില്ല
ആശങ്ക നിറഞ്ഞൊരു കാലം
അയ്യോ! ഇത് കൊറോണക്കാലം