ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂത്തുമ്പി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂത്തുമ്പി

പൂത്തുമ്പി. പൂത്തുമ്പി
തേൻകനിയുണണാൻവരുമോ നീ?
പാട്ടുകൾ പാടാമെ ന്നായ് കളിക്കാം
പൂക്കൾ പറിക്കാ പാട്ടുകൾ പാടാം
ഓണ പൂക്കൾ ഇട്ടു രസിക്കാം ഒന്നായ്
കളിക്കാം ഒന്നായ് രസിക്കാം
പൂത്തുമ്പി പൂത്തുമ്പി
എന്നോട് കൂടാൻ വരുമോനീ ........?
  

അനസ്. A.k
4B ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം