പ്രകൃതിതൻ ഭംഗിയും സ്പന്ദനവും എന്നും പ്രണയത്തിലാണെന്നറിയുന്നു ഞാൻ പ്രണയമില്ലാതിവിടൊന്നുമില്ല പൂവിന്റെ തേനിന്നു മാധുര്യമേറുവാൻ കരിവണ്ടു പാടുന്നു പ്രണയഗീതം ചെറുകാറ്റിനോടൊത്തു തുള്ളിക്കളിക്കുന്ന ഇലകളും പാടുന്നു പ്രണയഗീതം പ്രാണായമാം പുഴയിലൂടൊഴുകുന്നതോണിയിൽ മഴയായ് പെയ്തിറങ്ങിടുന്നു