ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ചക്കര മാമ്പഴം

13:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചക്കര മാമ്പഴം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്കര മാമ്പഴം


ഒരു കാറ്റടി ച്ചപ്പോൾ
ഒരു മാമ്പഴം വീണപ്പോൾ
ഒരു പാട് പിള്ളേർ ഓടി
തല്ലായി,തിക്കായി, തിരക്കായി
ചക്കര മാമ്പഴം ചപ്പലി പോലെയാ യി
 

- ഫാത്തിമ സൻഹ . വി പി
4B ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത