ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേർക്കാഴ്ച <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേർക്കാഴ്ച

മുത്തശ്ശിക്കിപ്പോഴും കാഴ്ചയുണ്ട്
എല്ലാവരെയും കാണ്മതുണ്ട്
ഭക്ഷണം തെല്ലും പിടിക്കുന്നില്ല
പറമ്പിലെ അന്നം കഴിച്ച കാലം
കാണാമറയത്ത് പോയ്മറഞ്ഞു
ഫാസ്റ്റഫുഡ് ആണത്രേ കുഞ്ഞനിഷ്ടം
മുത്തശ്ശി കഷ്ടത്തിലായിടുന്നു
കുഞ്ഞനാണെങ്കിലോ ത്രീഡി വേണം
കണ്ണിനു തീരെയാ കാഴ്ചയില്ല
പേരക്കിടാവിന്റെ പിടിവാശിയോ
നേരമ്പോക്കായിതാ മാറിടുന്നു
രോഗിയായി മാറിടുമല്ലോ ഇവൻ
നേരുള്ളകാലം ഇനിവരുമോ
 

അബരി ആർ ബി
3 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത