ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കുഞ്ഞന്റെ കുസൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (xzdcsz)
കുഞ്ഞന്റെ കുസൃതി


മാനവരാശിയെ തകർക്കുവാൻ വന്നു കൊറോണ എന്ന ഭീകരൻ അവന്റെ കൈയിൽ കളിപാവയാകുന്നു മനുഷ്യൻ എന്ന ജീവിതം ലോകം മുഴുവൻ കീഴടക്കിയ മർത്യനു ഒരു കുഞ്ഞു വൈറസിനെ നേരിടുവാൻ കഴിയാതെ പകച്ചു നില്കുന്നു ലോകം മുഴുവൻ ആ കുഞ്ഞന്റെ കൈയിൽ കീഴടങ്ങുന്നു അനുദിനം മർത്യൻ മരിച്ചു വീഴുന്നു സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ വ്യത്യാസമില്ലാതെ കിഴടക്കുന്നു കുഞ്ഞൻ വൈറസ്

സോനു സുരേഷ്
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത